ചന്ദനഗണപതിയെ
ചാത്തപ്പുരത്തു വാണരുളീടും
പ്രണവസ്വരൂപമേ
ചന്ദനഗണപതിയേ
ശിവപാർവ്വതീ സുതനേ
ഷണ്മുഖസോദരനെ
മോദകപ്രിയനേ
സിദ്ദിവിനായകനെ
ചന്ദനഗണപതിയേ
കാർത്തിക വിളക്കിനും
കാൽപാത്തി തേരിനും
ദീപപ്രഭയിൽ വിളങ്ങുമീശാ
എന്നുമനുഗ്രഹം ചൊരിയൂ
ചന്ദനഗണപതിയേ
This song
https://youtu.be/CgJ0UBUpQC4?si=vn0Pxw1BSnjwTwT5
No comments:
Post a Comment