ഒരു മരം നടുക
ഒരുമരം നടുക ,
ചുടുവേനലിൽ ഇറ്റു തണലേകുവാനായ്
ഒരുമരം നടുക ...
പറവകൾക്കൊരുകൂടുകൂട്ടുവാനായ്
ഒരു മരം നടുക
മഴ പെയ്യുവാനായൊരുമരം നടുക ,
അവനിക്കു ഹരിതാർദ്രമാമൊരു
കഞ്ചുകം നീർത്തുവാനൊരുമാരം നടുക....
പുഴകൾ നിറയുവാനൊരുമാരം നടുക ,
പൂക്കൾ നിറയുവാനൊരുമരം നടുക .
കാട് കാടാവാ നൊരുമരം നടുക ,
നാട് നാടാവാനൊരുമരം നടുക ,
മനസ്സുനിറയുവാനൊരുമരം നടുക .
മനസ്സിൽ സ്നേഹത്തിനൊരുമരം നടുക....
മനസ്സിൽ നന്മതന്നൊരുമരം നടുക ,
മനസ്സ് നിറയുവാനൊരുമരം നടുക .
ബൈജു
ഒരുമരം നടുക ,
ചുടുവേനലിൽ ഇറ്റു തണലേകുവാനായ്
ഒരുമരം നടുക ...
പറവകൾക്കൊരുകൂടുകൂട്ടുവാനായ്
ഒരു മരം നടുക
മഴ പെയ്യുവാനായൊരുമരം നടുക ,
അവനിക്കു ഹരിതാർദ്രമാമൊരു
കഞ്ചുകം നീർത്തുവാനൊരുമാരം നടുക....
പുഴകൾ നിറയുവാനൊരുമാരം നടുക ,
പൂക്കൾ നിറയുവാനൊരുമരം നടുക .
കാട് കാടാവാ നൊരുമരം നടുക ,
നാട് നാടാവാനൊരുമരം നടുക ,
മനസ്സുനിറയുവാനൊരുമരം നടുക .
മനസ്സിൽ സ്നേഹത്തിനൊരുമരം നടുക....
മനസ്സിൽ നന്മതന്നൊരുമരം നടുക ,
മനസ്സ് നിറയുവാനൊരുമരം നടുക .
ബൈജു
No comments:
Post a Comment